ഊട്ടി, കൊടൈക്കനാൽ എന്നീ വിനോദസഞ്ചാര മേഖലകൾ സന്ദർശിക്കണമെങ്കിൽ (7 May 2024 ഇന്ന് മുതൽ ഇ-പാസ് നിർബന്ധം. വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കുന്നതിനും നീലഗിരിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമായി മദ്രാസ് ഹൈകോടതിയാണ് ഇ-പാസ് നിർബന്ധമാക്കിയത്. മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെയാണ് കാലയളവ്
ഊട്ടി, കൊടൈക്കനാൽ EPass എങ്ങനെ എടുക്കാം ?
Apply Link : https://epass.tnega.org
0 അഭിപ്രായങ്ങള്‍