ഇന്ത്യക്കാർക്ക് പ്രവേശിക്കാവുന്ന വിസ രഹിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇറാനും കൂടി. ഇന്ത്യയുൾപ്പെടെ 27 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇറാൻ വിസ രഹിത പ്രഖ്യാപിച്ചിരിക്കുന്നത് എന്നാൽ വിമാന മാർഗം ഇറിനിൽ പ്രവേശിക്കുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. വിമാന മാർഗം ടൂറിസം ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് 15 ദിവസം വരെ വിസരഹിതമായി ഇറാനിൽ താമസിക്കാം
ഇത്തരം വിസ കാലാവധി നീട്ടി നൽകുന്നതല്ലാ . ഒരു സഞ്ചാരിക്ക് ആറ് മാസത്തിൽ ഒരിക്കൽ മാത്രമേ ഇത്തരത്തിൽ വിസയില്ലാതെ ഇറാനിൽ പ്രവേശിക്കാൻ പറ്റു . എന്നാൽ കരമാർഗ ഇറാറിൽ എത്തുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇറാനെ കുറിച്ചുള്ള ലോക രാജ്യങ്ങളുടെ ധാരണ മാറാനും ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു
40 മുതുൻ 50 ലക്ഷം സഞ്ചാരികൾ ഇറാനിൽ ഒരു വർഷം സന്ദർശനം നടത്തുന്നുണ്ട് എന്നാണ് കണക്ക് ധാരാളം ഇന്ത്യക്കാരും ഇറാൻ പോകാറുണ്ട്
ഇറാൻ്റെ ഈ തിരുമാനത്തെ നിങ്ങൾ എങ്ങനെ കാണും . നിങ്ങൾ ഇറാൻ കാണാൻ ആഗ്രഹിക്കുന്നുണ്ടോ ?
0 അഭിപ്രായങ്ങള്‍