മൂന്നാർ : മൂന്നാർ എത്തു സഞ്ചാരികളുടെ പ്രധാനപ്പെട്ട ആകർഷണമാണ് ഇരവികുളം നാഷ്ണൽ പാർക്ക് . ഇവിടത്തെ പ്രധാനപ്പെട്ട ആകർഷണം നീലഗിരി ഥാർ എന്ന് പറയുന്ന വരയാടുകൾ ആണ് ഇവയെ കാണാൻ വേണ്ടി വനം വകുപ്പ് സ്ഥാരി നടത്തുന്നുണ്ട് എന്നാൽ വരയാടുകളുടെ പ്രസവത്തെത്തുടർന്ന് അടച്ചിട്ടിരിരുന്ന രാജമല ഇരവികുളം ദേശീയോദ്യാനം 2 മാസത്തെ ഇടവേളയ്ക്കു ശേഷം ഏപ്രിൽ ഒന്നിനു തുറക്കും. ഫെബ്രുവരി ഒന്നിനാണ് അടച്ചിരുന്നത്
ഈ സിസണിൽ 102 വരയാടിൻ കുഞ്ഞുങ്ങളാണ് പിറന്നത്
ഇത്തവണ സഞ്ചാരികൾക്കായി പുതിയ കഫറ്റേരിയ , സെൽഫി പോയിന്റ് എന്നിവ ഒരുക്കിയിട്ടുണ്ട്
0 അഭിപ്രായങ്ങള്‍