മൂന്നാർ : മൂന്നാറിൽ ഏപ്പോഴാണ് താപനില പൂജ്യത്തിൽ എത്തുന്നത് എന്ന് ചോദിക്കുന്ന സുഹ്യത്ത്ക്കൾ കേൾക്കാൻ ഇപ്പോ മൂന്നാറിലേക്ക് വിട്ടാൽ നിങ്ങൾക്ക് മൂന്നാറിന്റെ യാഥാർഥ കാലാവസ്ഥ ആസ്വദിക്കാം . ഇത്തവണ ഡിസംബർ ലാസ്റ്റ് ജനുവരി ആദ്യ ആഴ്ച്ചയിൽ തന്നെ മൂന്നാറിന്റെ പല സ്ഥലങ്ങളിലും താപനില പൂജ്യത്തിൽ എത്തിയിരുന്നു വരും ദിവസങ്ങളിൽ ഇനിയും താഴാനുള്ള സാഹചര്യം ഉണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ
പറയുന്നു പ്രധാനമായും താപനില പുജ്യത്തിൽ എത്തിയ
മൂന്നാറിലെ സ്ഥലങ്ങൾ
മെസി ഏവരെയും സൗദി അറേബ്യയിലേക്ക് ക്ഷണിക്കുന്നു |
ദേവികുളം ലക്കാർഡ് എസ്സ്റ്റേറ്റ് , ഗുണ്ടുമല , ലക്ഷ്മി , മൂന്നാർ ടൗൺ നല്ലാത്തണ്ണി , മാട്ടുപ്പെട്ടി കുണ്ടള , എല്ലപ്പെട്ടി എന്നി സ്ഥലങ്ങളിലാണ്
Daily Malayalam travel update Join our Telegram group
0 അഭിപ്രായങ്ങള്‍