പലവട്ടം തന്നിൽ നിന്ന് വഴുതി പോയ ലോകകപ്പ് മെസി ഇത്തവണ അറേബ്യൻ മണ്ണിൽ വന്ന് നേടി അതെ മെസി വീണ്ടും അററേബ്യൻ മണ്ണിലേക്ക് ക്ഷണിക്കുന്നു എന്നാൽ അത് ഖത്തറിലേക്കല്ലാ സൗദി അറേബ്യയിലേക്ക് അണെന്ന് മാത്രം
സൗദി അറേബ്യയുടെ ടുറിസം ബ്രാൻഡ് അംബാസിഡർ ആയ മെസി സൗദിയുടെ പുതിയ ടൂറിസം ക്യംപെയ്ൻ ആയ | "ഡിസ്കവർ എ ന്യു സൈഡ് ഓഫ് യുവർ സെൽഫ് ഇൻ അറേബ്യ " യുടെ ഭാഗമായാണ് സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നത് .സൗദിയുടെ സാംസ്‍കാരിക, പൈതൃക, വിനോദസഞ്ചാര വഴികളിലൂടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന നാല് പാക്കേജുകളാണ് സൗദി അറേബ്യ അവതരിപ്പിച്ചിട്ടുള്ളത്
CLICK THE BOOK :ബൈജും എൻ നായരുടെ " ഉല്ലാസ യാത്രകൾ " എന്ന പുതിയ യാത്ര വിവരണ ബുക്ക് വായിക്കാം
സൗദിയിൽ സ്വയം കണ്ടെത്താൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന രീതിയിലാണ് പുതിയ ടൂറിസം പാക്കേജുകള്‍ രൂപം നൽകിയിരിക്കുന്നത് രാജ്യത്തിന്‍റെ ഏറ്റവും മികച്ച കാഴ്ച്ചകളിലേക്കാണ് കൊണ്ടുപോകുന്നത്. പുരാതനമായ ചന്തകള്‍ (souks), യുനെസ്കോ ലോക പൈതൃകകേന്ദ്രമായ റിജാൽ അൽമാ (Rijal Almaa), പ്രകൃതിയുടെ സൃഷ്ടിയായ അൽഉലയിലെ എലഫന്‍റ് റോക്ക് (AlUla Elephant Rock)
സന്തോഷ് ജോർജ് കുളങ്ങര എഴുതിയ ബുക്ക്കളിലൂടെയുള്ള ഒരു സഞ്ചാരം
സൗദിയിൽ വരുന്ന സഞ്ചാരികൾ ആഗ്രഹിക്കുന്ന രീതിയിലുള്ള പാക്കേജ്കൾ ലഭ്യമാണ് . മെസിയെ വച്ച് പുതിയ ക്യംപെയ്ൻനിലുടെ കുടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കും കഴിഞ്ഞ മെയ് മാസം മുതൽ മെസി സൗദി ടുറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ അണ്
Click the link
Daily malayalam tavel update Join our Telegram group
0 അഭിപ്രായങ്ങള്‍