Header Ads Widget

സന്തോഷ് ജോർജ് കുളങ്ങര എഴുതിയ ബുക്ക്കളിലൂടെയുള്ള ഒരു സഞ്ചാരം |santhosh george kulangara books

santhosh george kulangara books

 

സന്തോഷ് ജോർജ് കുളങ്ങര ഇന്ന് മലയാളികൾ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വെക്തിയാണ് . അദ്ദേഹത്തിന്റെ ആശങ്ങൾക്ക് മലയാളി സമുഹം ഏപ്പോഴും വില നൽക്കുന്നതാണ് 


കോട്ടയം ജില്ലയിലെ മരങ്ങാട്ട്പിളളിയിൽ ജനിച്ച്  സഞ്ചാരം എന്ന അന്ന് വരെ ആരും കൈ വെച്ചിട്ടില്ലാത്ത ദ്യശ്യ യാത്ര വിവരണം എന്ന ടെലിവിഷൻ പരിപാടിയുമായി വന്ന് മലായാളികളെ ലോകം കാണിച്ച ഇപ്പോഴും ലോകം കാണിച്ച് കൊണ്ടിരിക്കുന്ന വെക്തി 

ഒരു ചെറിയ ടെലിവിഷൻ പരിപാടിയായി തുടങ്ങി സഫാരി എന്ന മലയാളത്തിലെ മുഴുനീള എക്സ്പ്ലറർ ചാനലായി വളർത്തിയ വെക്തി . ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത ആദ്യാ ബഹിരാകാശ വിനോദസഞ്ചാരി 

അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ബഹുമതികൾ ഉടമായാണ് അദ്ദേഹം 


ഒരു വിശ്വാ സഞ്ചാരി എന്ന നിലയിൽ 130 മുകളിൽ രാജ്യങ്ങളിൽ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്  . ഈ യാത്ര വിവരങ്ങൾ എല്ലാം നമ്മൾ സഞ്ചാരത്തിലൂടെ നമ്മൾ കണ്ടിട്ടും ഉണ്ട് . എന്നാൽ അദ്ദേഹം ദൃശ്യാ യാത്ര വിവരണത്തിൽ മാത്രമല്ലാ എഴുത്തിലും അദ്ദേഹം തന്റെ കഴിവ് തെളിച്ചിട്ടുണ്ട്  ഒരു പിടി നല്ലാ കുറച്ച് ബുക്ക് കളും അദ്ദേഹം എഴുതിയിട്ടുണ്ട് . 2012 ലെ മികച്ച യാത്രാ വിവരണത്തിനുള്ള  കേരളാ സാഹിത്യാ അക്കാദമി അവാർഡ് കിട്ടിയിട്ടുണ്ട് 


നിങ്ങൾ യാത്ര ഇഷ്ടപ്പെടുന്നവരാണോ അത് പോലെ സന്തോഷ് ജോർജ് കുളങ്ങരയുടെ ആശങ്ങളെ ഇഷ്ടപ്പെടുന്നവരാണോ  എങ്കിൽ അദ്ദേഹത്തെ ഈ എഴുത്തുക്കൾ നിങ്ങൾ വായിച്ചിരിക്കണം 


അദ്ദേഹം എഴുതിയ ബുക്ക്കൾ പരിചയപ്പെടാം 


Oru Rubbyude Chuumbanangal ഒരു റബ്ബിയുടെ ചുംബനങ്ങൾ

santhosh george kulangara books



Price and more details  https://amzn.to/3HMN1yj


സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം എന്ന ദ്യശ്യ യാത്രാ വിവരണ പരിപടിക്കു വേണ്ടി നടത്തിയ യാത്രകളുടെ ഒർമ്മകളിൽ നിന്ന് എഴുതപ്പെട്ടത് 


Publisher ‏ : ‎ Safari Multimedia (1 January 2007)

Language ‏ : ‎ Malayalam


Zero Gravity സീറോ ഗ്രാവിറ്റി 





Price and more details   https://amzn.to/3PJWf03


ഈ ഒരു ബുക്കിൽ പ്രധാനമായും പറയുന്നത് 

അദ്ദേഹത്തിന്റെ  ബഹിരാകാശ വിനോദസഞ്ചാരത്തിന്റെ  മുന്നോരുക്കങ്ങളിൽ പ്രധാനപ്പെട്ട സീറോ ഗ്രാവിറ്റി ടെസ്റ്റിങ്ങിന്റെ  വിശേഷങ്ങളാണ് 


Publisher ‏ : ‎ Safari Multimedia (1 January 2008)

Language ‏ : ‎ Malayalam

Hardcover ‏ : ‎ 52 pages


Nadashayude Varnabaloonukal നാടാഷയുടെ വർണ ബലൂണുകൾ




Price and more details  https://amzn.to/3YCFDLN


സഞ്ചാരം എപ്പിസോഡുകൾ ചിത്ര കരിക്കുന്നതിനു വേണ്ടി യുറോപ്പിലെ എട്ട് രാജ്യങ്ങളിലൂടെ നടത്തിയ ദീർഘയാത്ര യുടെ വിശേഷങ്ങൾ ഒരു നോവൽ വായിക്കുന്ന പോലെ നമ്മുക്ക് ആസ്വദിക്കാൻ പറ്റും 


Publisher ‏ : ‎ Safari Multimedia (1 January 2007)

Language ‏ : ‎ Malayalam

 

Ground Zeroyile Gayakan ഗ്രൗണ്ട് സീറോയിലെ ഗായകൻ 



Price and more details  https://amzn.to/3jiguWE


398 പേജ്കൾ വരുന്ന സന്തോഷ് ജോർജ് എഴുതിയ ഒരു ബുക്ക് 9/11 ആക്രമണത്തിൻ ശേഷം അമേരിക്കയിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ 


Publisher ‏ : ‎ Safari Multimedia (1 January 2007)

Language ‏ : ‎ Malayalam

Paperback ‏ : ‎ 398 pages


NATASHAYUDE VARNA BALOONUKAL  നടാഷയുടെ വർണ്ണബലൂണുകൾ






Price and more details   https://amzn.to/3Vb1jMb


സന്തോഷ് ജോർജ് കുളങ്ങരക്ക് 2012 ലെ സഞ്ചാര സാഹിത്യത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് നേടി കൊടുത്ത ബുക്ക് .സ്‌റ്റോക്ക്ഹോ കോപ്പൻഹേഗൻ ബർലിൻ ഫ്രാങ്ക്ഫർട്ട്, പ്രാഗ് , വാഴ്സോ മിൻസിക് മോസ്കോ ഹെൽസിങ്കി സെന്റ് പിറ്റേഴ്സ് ബർഗ്  എന്നി സ്ഥലങ്ങളിലൂടെ നടത്തിയ യാത്രാ വിവരണങ്ങൾ വായിക്കാം

Publisher ‏ : ‎ Litmus Pr; 1st edition (1 January 2013); Litmus Pr

Language ‏ : ‎ Malayalam

Paperback ‏ : ‎ 206 pages


Keralaisam  കേരളയിസം



Price and more details  https://amzn.to/3jfcar6

 

ഈ ബുക്കിലൂടെ ഒരു യാത്ര വിവരണമല്ലാ പറയുന്നത് മറിച്ച്  . നൂറ്റി മുപ്പതിൻ മുകളിൽ രാജ്യങ്ങളിൽ പോയതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ കേരളത്തിൻ ഗുണകരമാക്കുന്ന ചില ആശയങ്ങൾ മുന്നോട്ട് വെക്കാൻ വെക്കുന്നു . 


Publisher ‏ : ‎ Safari Multimedia (1 January 2015)

Language ‏ : ‎ Malayalam

Paperback ‏ : ‎ 104 pages


Baltic Diary ബാൾട്ടിക് ഡയറി 



Price and more details  https://amzn.to/3WsXYck


ബാൾട്ട്ക് രാജ്യങ്ങളിലൂടെ സന്തോഷ് ജോർജ് കുളങ്ങര നടത്തിയ യാത്രയുടെ വിശേഷങ്ങളാണ് അവിടങ്ങളിലെ ജീവിതങ്ങളുമാണ് ഈ ബുക്കിൽ ഉള്ളത് 


Publisher ‏ : ‎ Safari Multimedia (1 January 2015)

Language ‏ : ‎ Malayalam


 Sancharam സഞ്ചാരം



Price and more details : https://amzn.to/3HLPk4E



ലോകസഞ്ചാരിയായ പ്രശസ്ത മലയാളി സന്തോഷ് ജോർജ് കുളങ്ങര വിദേശയാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി തയാറാക്കിയ അപൂർവ പുസ്തകം. ഇന്ത്യ ചുറ്റിക്കാണാനാവശ്യമായ തുകകൊണ്ട് പോയി വരാവുന്ന 10 രാജ്യങ്ങൾ സിംഗപ്പുർ, മലേഷ്യ, ശ്രീലങ്ക, തായ് ലൻഡ്, ദുബായ്, ബാലി, ചൈന, നേപ്പാൾ, ഹോങ്കോങ്, ഭൂട്ടാൻ. ആറു ഭൂഖണ്ഡങ്ങളിലായ 110 രാജ്യങ്ങളിലും, അൻറാർട്ടിക്കയിലും, സഞ്ചരിച്ചിട്ടുള്ള സന്തോഷ് ജോർജ് നമ്മെ ഓരോ രാജ്യത്തേക്കും കൂടെ കൊണ്ടുപോകുന്ന രീതിയിൽ അവിടുത്തെ കാഴ്ചകളും, വിശേഷങ്ങളും വിശദീകരിക്കുന്നു. യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ, ഭാഷ, കറൻസി, വിസ തുടങ്ങി ഓരോ രാജ്യത്തും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മിഴിവാർന്നതും, അസാധാരണവുമായ ഫൊട്ടോഗ്രഫുകൾ.

publisher ‏ : ‎ Manorama Books (1 January 2018)




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍