ഇന്ന് ഇന്ത്യയിൽ ഏറ്റവും കുടുതൽ ചർച്ച ചെയ്യുന്ന ഒന്നാണ് നമീബിയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച ചീറ്റകളെ കുറിച്ച് . കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കടുവകളെ കു നോ ദേശിയോദ്യാനത്തിൽ തുറന്നു വിട്ടു. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യയിൽ ചീറ്റകൾ വരുന്നത് . ചീറ്റകളെ കൊണ്ടുവന്നതിനൊപ്പം എല്ലാവരും ശ്രദ്ധിച്ച കാര്യമാണ് ചീറ്റകളെ കൊണ്ടുവന്ന കടുവാ മുഖമുള്ള വിമാനം . ഈ വിമാനത്തെക്കുറിച്ചു ധാരാളം ചർച്ചകൾ ഈ പ്പോൾ സോഷൽ മീഡിയിൽ നടക്കുന്നുണ്ട്
കടുവാ മുഖമുള്ള വിമാനത്തിന്റെ ചരിത്രം
ബോയിങ്ങ് 747-400 എന്ന വിമാനം 2001 സിങ്കപ്പൂർ എയർലൈൻസ് വാങ്ങിയ യാത്രാ വിമാനമാണിത് . 2012 വിമാനം സിങ്കപ്പുർ എയർലൈൻസിൽ നിന്ന് റഷ്യൻ സ്വകാര്യാ വിമാനക്കമ്പനി ട്രാൻസ് ഏറോ വാങ്ങി എന്നാൽ ചില സാമ്പത്തിക പ്രതി സന്ധിയെ തുടർന്ന് വിമാനം ആറ് വർഷം പ്രവർത്തന രഹിതമായിരുന്നു . പിന്നീട് 2021 ൽ അമേരിക്കൻ കമ്പിനി വിമാനം ഏറ്റെടുത്തു . അവരുടെ പക്കൽ നിന്നാണ് ടെറാ ഏവിയ എന്ന കമ്പിനി ഏറ്റെടുത്തത് ഇത് ഒരു ചാർട്ടർ സർവ്വിസ് നടത്തുന്ന ഒരു കമ്പിനിയാണ്
21 വർഷത്തെ കാലപ്പഴക്കമുണ്ട് വിമാനത്തിൻ തുടർച്ചയായി 16 മണിക്കൂർ വരെ പറക്കാൻ സാധിക്കും . നമീബിയിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യയിലെ മധ്യപ്രദേശിലാണ് ലാൻഡ് ചെയ്തത്
കടുവകളെ കൊണ്ടുവരാനായി പ്രത്യേകം കാമ്പിനുകൾ വിമാനത്തിനുള്ളിൽ സജ്ജികരിച്ചിരുന്നു .
എത്തു കൊണ്ടാണ് വിമാനത്തിന്റെ മുന്നിൽ കടുവാ മുഖം പതിച്ചിരിക്കുന്നത് ?
സാധാരണ വിമാനങ്ങളിൽ നിന്ന് തികച്ചും വെത്യസ്തമായി കടുവയുടെ മുഖം പതിച്ചിരിക്കുന്നത് .
ഈ വിമാനത്തിൽ പതിച്ചിരിക്കുന്നത് സൈബീരിയൻ കടുവയുടെ ചിത്രമാണ് . വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്തിന് കടുവയുടെ മുഖം പെയ്ന്റ് ചെയ്തിരിക്കുന്നത്
ചീറ്റയെപ്പോലെ വിമാനവും ഇപ്പോൾ ഹിറ്റാണ്
Prime Minister Narendra Modi releases the cheetahs that were brought from Namibia this morning, at Kuno National Park in Madhya Pradesh. pic.twitter.com/dtW01xzElV
— ANI (@ANI) September 17, 2022
0 അഭിപ്രായങ്ങള്‍