Header Ads Widget

12th പാസായവർക്ക് ഏവിയേഷൻ ജോലി അവസരങ്ങൾ |Etihad airways job openings 2022

Etihad airlines job openings 2022

നിങ്ങൾ 12th പാസായവരാണോ  എന്നാൽ   ഏവിയേഷൻ മേഖലയിൽ ജോലി അവസരങ്ങൾ  .UAE ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏതിഹാദ് എയർ ലൈൻ കമ്പിനി അവരുടെ  2022 ലെ ക്യാമ്പിൻ ക്രു ലേക്കുള്ള  പുതിയ ഒഴിവുകൾ  പ്രസദികരിച്ചിരിക്കുന്നു  .കുടുതലും യുറോപ്പിയ്യൻ രാജ്യങ്ങളിലാണ്   അവസരങ്ങൾ  ഉദാ : ഓസ്ട്രിയ ,ഡെൻമാർക്ക് ,മാൾട്ട ,ഇറ്റലി etc. 

Education requirements

കുറഞ്ഞത് പ്ലസ് ടു പാസ് ആയിരിക്കണം

ഇഗ്ലീഷ് ഭാഷ നല്ലാരിതിയിൽ എഴുതാനും വായിക്കാനും ,സംസാരിക്കാനും കഴിയണം

21 വയസ് കുറത്ത പ്രായപരിധി

161 cm പൊക്കം ഉണ്ടായിരിക്കണം

ശരിരത്തിൽ ടാറ്റു ചെയ്തിട്ടുണ്ടാവരുത് , 

ക്രിമിനൽ കേസ് കൾ ഉണ്ടാവരുത്

റമദാൻ മാസത്തിലും മദ്യം വിളമ്പാൻ തയാറായിരിക്കണം

UAE GCAA വിസ കിട്ടാനുള്ള യോഗ്യദ ഉണ്ടായിരിക്കണം

നീന്തൽ അറിഞ്ഞിരിക്കണം

SKILLS

Communication Skills: Excellent

Customer Orientation - Excellent

English Language Skills - Excellent

Apply for the link click: Cabin Crew Job

one day baking masterclass

Showing 1 to 18 of 73 Jobs
Select with space bar to view the full contents of the job information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍