2 വർഷത്തിൻ ശേഷം മലേഷ്യ സഞ്ചാരികൾക്കായി തുറക്കുന്നു
ഇന്ത്യയിൽ ഏറ്റവും ചിലവ് കുറഞ്ഞ് യാത്ര ചെയ്യാൻ പറ്റുന്ന വിദേശ രാജ്യങ്ങളിൽ ഒന്നായ മലേഷ്യ രണ്ട് വർഷത്തിൻ ശേഷം സഞ്ചാരികൾക്കായി തുറക്കുന്നു . രണ്ടുഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് ഏപ്രിൽ ഒന്നു മുതൽ രാജ്യത്തേയ്ക്ക് പ്രവേശിക്കാം . മലേഷ്യ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യം ആകുന്നത് അവിടെ യാത്ര ചെയ്യാനുള്ള ചിലവ് കുറവാണെന്ന കാരണമാണ് .മാത്രം മല്ലാ ഇന്ത്യയിൽ നിന്ന് അഞ്ചു മണിക്കുറിനുള്ളിൽ എത്തിച്ചേരാൻ കഴിയും .വിസ നടപടികൾ വളരെ ലളിതമാണ് മലേഷ്യയിൽ ഒരുപാട് കാഴ്ച്ചകൾ ഉണ്ടെങ്കിലും പെട്രാണാസ് ടവർ ഏറ്റവും ശ്രദ്ദേയമായ കാഴ്ച്ച . കൂടാതെ ബാദു കെവ്, മീനാരാ പോലുള്ള വെറെ കാഴ്ച്ചകളും ഉണ്ട് .
മുഴുവൻ ഡോസ് വാക്സീ നെടുത്തവർക്ക് ക്വാറൻ്റിൻ കഴിയേണ്ട ആവശ്യമില്ല .നെഗറ്റിവ് ആടിപിസി ആർ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം കൂടാതെ 24 മണിക്കൂറിന് മുമ്പ് ആൻ്റീജൻ പരിശോധന നടത്തുകയും വേണം
ഈ വർഷത്തെ വേനൽ അവധിക്കാല യാത്ര മലേഷ്യയിലേക്കാക്കാം
0 അഭിപ്രായങ്ങള്‍