Header Ads Widget

കേരള ട്രാവൽ മാർട്ട് മേയ് അഞ്ചിലേക്ക് മാറ്റിവച്ചു Kerala travel mart

 

Kerala trave mart

കേരളാ ടൂറിസം മേഖലയിലെ ഏറ്റവും വലിയ മേളയായ കേരള ട്രാവൽ മാർട്ട് 11-ാം ലക്കം കോവിഡ് പ്രതിസന്ധിയെത്തുടർന്ന് 2022 മേയ് അഞ്ചിലേക്ക് മാറ്റി .നേരത്തെ മാർച്ചിൽ നടത്താനിരുന്നതാണ് . മാർട്ടിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നു ടൂറിസം അഡീ.ചീഫ് സെക്രട്ടറി ഡോ വി വേണു പറഞ്ഞു


മേയ് അഞ്ചിന് കൊച്ചിയിൽ ഉദ്ഘാടന ചടങ്ങിന് ശേഷം വെല്ലിംഗ് ടൺ  ഐലൻ്റിലെ സാഗര സാമുദ്രീക കൺവെൻഷൻ സെൻ്ററ്റിൽ മേയ്ക്കു മുതൽ എട്ട് വരെയാണ് ട്രാവൽ മാർട്ട്


കേരളത്തിൻ്റെ ഏറ്റവും പുതിയ ടൂറിസം പ്രോഡക്ട് കാരവാൻ, മലബാർ കേന്ദ്രീകരിച്ചുള്ള എന്നിവ ട്രാവൽ മാർട്ടിൽ അവതരിപ്പിക്കുകയും 


ഇരവികുളം നാഷ്ണൽ പാർക്ക് നിങ്ങളുടെ മുന്നാർ യാത്രകളിൽ ഒരു വില്ലനാവാതിരിക്കട്ടെ

ഒട്ടേറെ പുതിയ ടൂറിസം കേന്ദ്രങ്ങളും ആകർഷകമായ ടൂറിസം ഉൽപ്പന്നങ്ങളും സഞ്ചാരികളെ കാത്തിരിക്കുകയാണെന്ന് കേരള ടൂറിസം ഡയറക്ടർ ആർ കൃഷ്തേജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍