Header Ads Widget

വാക്സീൻ എടുത്തവർക്ക് ഈസിയായി ഈ രാജ്യത്തെക്ക് യാത്ര ചെയ്യാം

malayalam travel update

 വിനോദ സഞ്ചാരത്തിനു ഏറ്റവും പേര് കേട്ട യൂറോപ്പിയൻ രാജ്യമാണ് സൈപ്രസ് ,എന്നാൽ കോവിഡും ഒമിക്രോണും എല്ലാം കൂടി ടൂറിസം പ്രധാന വരുമാന മാർഗമായിരുന്ന രാജ്യങ്ങളുടെ നട്ടെല്ല് ഒടിച്ചു .എന്നാൽ ഇപ്പോൾ

 സൈപ്രസ് ഭരണകൂടം യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചു 

വാക്സീൻ സ്വീകരിച്ച എല്ലാ യാത്രികരെയും മാർച്ചുമാസത്തോടെ രാജ്യത്തു പ്രവേശിക്കാം എന്ന് തിരുമിച്ചു .സന്ദർശകർ വാക്സീൻ സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം .നിലവിൽ രാജ്യത്ത് പ്രവേശിക്കണംമെങ്കിൽ ആ ർ ടീ പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം .കുടാതെ ഏഴു ദിവസത്തെ ക്വാറൻ്റീനും വേണം എന്നാർ ഇത്തരത്തിലുള്ള എല്ലാ നിയന്ത്രണങ്ങളെല്ലാം നികം ചെയ്യും എന്നതാണ് പുതിയ പ്രഖ്യാപനം .

ഈ രാജ്യത്തിലേക്ക് പോകാൻ ഇനി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ടാ

കൂടാതെ വാക്സീൻ സ്വീകരിക്കാത്തവരെ രാജ്യത്ത് പ്രവേശിപ്പിക്കുമെങ്കിലും കോവിഡ് ഇല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റും സ്വയം ക്വാറൻ്റീനും നിർബന്ധമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍