കേരളത്തില്‍ ട്രെക്കിംഗ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്നത്തെ രീതിയിൽ കേരളാ ടൂറിസം പാക്കേജ്കളെ കുറിച്ചു ഡീറ്റിയൽസ് സെർച്ച് ചെയ്താൽ ഏറ്റവും കൂടുതൽ വരുന്ന ഒന്നാണ് ട്രെൻ്റ് ക്യാമ്പിങ്ങ് ട്രെക്കിങ്ങ് പാക്കേജീനെ കുറിച്ചാണ് അതിൽ തന്നെ പലതരത്തിലുള്ള ട്രെക്കിങ്ങ് പാക്കേജ് കൾ കാണാൻ പറ്റും
നമുക്ക് അറിയാം കേരളത്തില്‍ ധാരാളം വനമേഖലഉണ്ടെന്നും അതില്‍ ചുറ്റി പറ്റിയാണ് നമ്മുടെ മെയിന്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ എല്ലാം നടക്കുന്നത് .അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് “ ഫോറെസ്റ്റ് ട്രെക്കിംഗ് “
സാഹസികത ഇഷ്ടപെടുന്നവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന ഒന്നാണ് “ട്രെക്കിംഗ്” ആ കാരണത്താല്‍ ധാരാളം ടൂറിസ്റ്റ്കള്‍ ഈ “ ഫോറെസ്റ്റ് ട്രെക്കിംഗ് ആസ്വദിക്കാന്‍ വരുന്നുണ്ട് .ഇത്തരം ട്രെക്കിങ്ങിനുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍
1 . നിങ്ങള്‍ ട്രെക്കിങ്ങിനു വേണ്ടി തിരഞ്ഞു എടുക്കുന്ന ടൈം ദിവസം വളരെ
പ്രധാനപ്പെട്ട ഒന്നാണ് കാരണം വേനല്‍കാലത്ത് ഒരു കാരണവശാലും കാട്ടില്‍ ട്രെക്കിങ്ങിനു പോകതുത് (മാര്‍ച്ച് -ഏപ്രില്‍ ) കടുത്ത വേനലില്‍ കാട് കരിഞ്ഞ് ഉണങ്ങിരിക്കും ,കാടിന്‍റെ യഥാര്‍ത്ഥ ഭംഗി ആസ്വദിക്കാന്‍ കഴിയില്ല .കാട്ടിലെ മൃഗങ്ങൾ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്ന ഒരു ടൈം കൂടിയാണ് അതുകൊണ്ട് മൃഗങ്ങൾ കൂടുതല്‍ ആക്രമ സ്വഭാവം കാണിക്കും അതുപോലൊ നമ്മള്‍ കാണിക്കുന്ന തെറ്റുകള്‍ പോലും കാട്ടുതീ പോലുള്ള വലിയ വിപത്തിലേക്ക് നയിച്ചേക്കാം .കടുത്ത വേനലും കടുത്ത മഴകലത്തിനും ശേഷം ആണ് ട്രെക്കിങ്ങിനു അനുയോജ്യമായസമയം
തിരഞ്ഞ് എടുക്കുക അ വെക്തിയുടെ നിര്‍ദേശം കര്‍ശനംമായും പാലിക്കുക
3 ട്രെക്കിംഗ് ശരിയായരീതിയില്‍ പ്ലാന്‍ ചെയ്യുക കൃത്യമായ പാതകള്‍ താമസസ്ഥലം എന്നിവ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക .ഇതിനെല്ലാം നല്ലാഒരു ഗൈഡിന്റെ സഹായം തേടുക
4 ധാരാളം ട്രെക്കിംഗ് നടത്തുന്ന കമ്പനികളുടെ വിവിധതരം പാക്കേജ്കളുണ്ട്
അതില്‍ നിങ്ങള്‍ ഏറ്റവും അനുയോജ്യമായ പാക്കേജ് കണ്ടെത്തുക .അവരുടെ മുന്‍ ട്രെക്കിംഗ് പോഗ്രാം കുറിച്ച് ചെക്ക് ചെയ്യുക, Govt പാക്കേജ് ലഭ്യം ആണ്
ഒരു കാര്യം നാട്ടിലുടെയുള്ള യാത്ര അല്ല കാട്ടിലുടെയുള്ള യാത്ര ആണെന്ന ബോധത്തോടെ കൂടിനടക്കുക
പിന്നെ ഒരു പധാനപ്പെട്ട കാര്യം ഞാൻ പറഞ്ഞു തരാം സോഷൽ മീഡീയകൾ വഴി ദിവസും ഒരുപാട് ട്രെക്കിങ്ങ് പരസ്യങ്ങൾ കാണാൻ സാധിക്കും അത്തരത്തിലുള്ള ട്രെക്കിങ്ങിൻ്റെ ആധികാരികത പരിശോധിച്ചിട്ട് മാത്രം പോകുക. കഴിവതും ഫോറസ്റ്റ് ട്രെക്കിങ്ങിൻപോകുമ്പോൾ ഗവർൺമെൻ്റ് നടത്തുന്ന ട്രെക്കിങ്ങിൻ പോകുക.
0 അഭിപ്രായങ്ങള്‍